ചിറ്റിലഞ്ചേരിയിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ചിറ്റിലഞ്ചേരി: മുതുകുന്നി ചീനാമ്പുഴ നായർകുന്ന് ചെക്ക്ഡാമിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിൽ വീണതിന്റെ 200 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടത്.വടക്കഞ്ചേരി ഫയർഫോഴ്സ്, ആലത്തൂർ പൊലീസ് എന്നിവരെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.തിങ്കളാഴ്ചയാണ് യുവാവിനെ പുഴയിൽ കാണാതായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *