പൊത്തപ്പാറ കാപ്പിൽ വീട്ടിൽ ഓമന വർഗീസ് (76) നിര്യാതയായി.

വടക്കഞ്ചേരി:പൊത്തപ്പാറ കാപ്പിൽ വീട്ടിൽ കെ എസ് വർഗീസിന്റെ ഭാര്യ ഓമന വർഗീസ് (76) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച പകൽ 4 മണിക്ക്
ചക്കുണ്ട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
മക്കൾ:
റെജി വർഗീസ്, പ്രസന്ന ജോർജ്, റവ. ഫാ. റോയി കാപ്പിൽ (മൂവാറ്റുപുഴ രൂപത, വികാരി സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്. പോൾസ് ചർച്ച് വട്ടായി, സെൻ്റ് മേരീസ് ചർച്ച് കുത്തുപാറ), രാജി വർഗീസ്,
മരുമക്കൾ:
സുജ റെജി, ജോർജ് സി എം, സജി വർഗീസ്.
കൊച്ചുമക്കൾ:
ജസ്റ്റീന ജിനു, ജിഷ ജോർജ്, ഹിതേഷ് റെജി, മരിയ വർഗീസ്, ജോസഫിൻ ജോർജ്, ഹന്ന മരിയ റെജി, മെറിൻ വർഗ്ഗീസ്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *