കണ്ണമ്പ്ര പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വിഷു വിപണന മേള തുടങ്ങി.

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വിഷു വിപണന മേള തുടങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ പ്രസന്നകുമാരി അധ്യക്ഷയായി.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി സി ചന്ദ്രബോസ്, പഞ്ചായത്ത് അംഗങ്ങളായ കെ അനൂപ്, ടി വി റഹ്മത്ത്,
സിഡിഎസ് ചെയർ പേഴ്സൺ രജനി മണികണ്ഠൻ, പി സോമസുന്ദരൻ, ചന്ദിക,
ദീപ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *