വടക്കഞ്ചേരി: 30 വർഷത്തിനു ശേഷം വടക്കഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരിക്കും.സ്വതന്ത്ര്യൻ സി പ്രസാദ് പ്രസിഡണ്ടായി തിരഞ്ഞിടുക്കപ്പെട്ടു.UDF പിന്തുണ ലഭിച്ച പ്രസാദിന് 10 വോട്ട്,എൽ ഡി എഫ് സ്ഥാനാർത്ഥി കണ്ണന് 9 വോട്ടും ലഭിച്ചു. അതേ സമയം BJP വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
