News September 27, 2025 മഞ്ഞപ്ര സൗത്ത് കളരിക്കൽ വീട്ടിൽ സുനഭ ടീച്ചർ (37) അന്തരിച്ചു. Posted By: admin 0 Comment വടക്കഞ്ചേരി: മഞ്ഞപ്ര സൗത്ത് കളരിക്കൽ ശ്രീകുമാർ(മധു) പണിക്കരുടെ ഭാര്യ സുനഭ ടീച്ചർ (37)( അധ്യാപിക, P. K. H. S. S , ചിറ മഞ്ഞപ്ര) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക്,തിരുവില്ലാമല ഐവർമഠത്തിൽ