ഡോക്ടറേറ്റ് നേടിയ ഡോ.അനിറ്റ് ജിജോയെ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് ആദരിച്ചു.

വടക്കഞ്ചേരി:കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (PH.D)നേടിയ ഡോ.അനിറ്റ് ജിജോ കൊച്ചുപറമ്പിലിനെ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളം ,സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ മാത്യു ,ജിജോഇമ്മാനുവൽ ,ബെന്നി പുതുശ്ശേരി ,സതീഷ് കുമാർ ,ഡാന്റിസ് വല്ലയില്‍ ,കെഎം ഇമ്മാനുവേൽ ,ജോജി എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *