പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

വടക്കഞ്ചേരി: പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വടക്കഞ്ചേരി ഗാന്ധിഗ്രാമം ( പീടിക പറമ്പ് നഗർ ) മാളിയേക്കൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ മകൻ ജോയ് (55) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25 നാണ് അപകടം.സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് മണപ്പാടുള്ള വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തച്ചനടി ക്രൈസ്റ്റ് ചർച്ച് പള്ളി സെമിത്തേരിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *