ഒറ്റപ്പാലത്ത് യുവതിയെ 2.122 ഗ്രാം കഞ്ചാവുമായി പിടികൂടി


ഒറ്റപ്പാലം:ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം റോഡരുകിൽ നിന്ന്
കോഴിക്കോട് താമരശ്ശേരി കൊടുവള്ളി കരിങ്കമണ്ണക്കുഴിയിൽ വീട്ടിൽ കദീജ റിബിൻ (23) നാണ് 2.122ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്‌പെക്ടർ എ വിപിൻദാസ് സംഘവും നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.AEI ഗ്രേഡ് മാരായ രാജേഷ് കുമാർ,സുദർശനൻ നായർ, അനു S J, PO ഗ്രേഡ് മാരായ ദേവകുമാർ, രാജേഷ് CEO, ഫിറോസ് CEO DVR ലൂക്കോസ്, WCEO മാരായ സന്ധ്യ, ലിജിത എന്നിവരും യുവതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *