News December 7, 2024December 7, 2024 ഒലിപ്പാറ കയറാടി ആശാരിമട കുപ്പന്റെ ഭാര്യ തങ്കയെ (70) കാണ്‍മാനില്ലന്ന് പരാതി Posted By: admin 0 Comment ഒലിപ്പാറ കയറാടി ആശാരിമട കുപ്പന്റെ ഭാര്യ തങ്കയെ (70) 2024 നവംബര്‍ 18 മുതല്‍ കണിമംഗലത്തെ വാടക വീട്ടില്‍ നിന്നും കാണാതായതായി നെന്മാറ പൊലീസ് അറിയിച്ചു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ നെന്മാറ പൊലീസില്‍ അറിയിക്കണം.