കിഴക്കഞ്ചേരി കണ്ണംകുളം പൊട്ടംപ്ലായ്ക്കൽ വീട്ടിൽ ഏലിക്കുട്ടി (94) അന്തരിച്ചു.

വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം പൊട്ടംപ്ലായ്ക്കൽ വീട്ടിൽ ഏലിക്കുട്ടി (94) അന്തരിച്ചു.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ.
ഭർത്താവ്: പരേതനായ വട്ടക്കുന്നേൽ അഗസ്റ്റിൻ.
മക്കൾ: എൽസ (മുബൈ), മേരി പൊട്ടംപ്ലായ്ക്കൽ, അന്നക്കുട്ടി (കായംകുളം)
മരുമക്കൾ. തോമസ്, സണ്ണി തച്ചിലേത്ത്, പരേതനായ മാത്യു പൊട്ടംപ്ലായ്ക്കൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *