രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു.

വടക്കഞ്ചേരി:രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു.ഭാര്യ:അന്നമ്മ.
മക്കൾ:അനിൽ, സുനിൽ,സുനിത, സുനീഷ്.മരുമക്കൾ:ഷൈജി,മിനി,അനു ,സജി.സംസ്കാരം തിങ്കളാഴ്ച നാലിന് തേനിടുക്ക് മാർത്തോമ പള്ളി സെമിത്തേരിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *