News April 19, 2026 രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു. Posted By: admin 0 Comment വടക്കഞ്ചേരി:രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു.ഭാര്യ:അന്നമ്മ. മക്കൾ:അനിൽ, സുനിൽ,സുനിത, സുനീഷ്.മരുമക്കൾ:ഷൈജി,മിനി,അനു ,സജി.സംസ്കാരം തിങ്കളാഴ്ച നാലിന് തേനിടുക്ക് മാർത്തോമ പള്ളി സെമിത്തേരിയിൽ.