തൃശൂർ: പാലിയേക്കര ടോൾ പ്ലാസ കേസിൽ NHAI ക്ക് തിരിച്ചടി. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീംകോടതി. നാലാഴ്ച ടോൾ തടഞ്ഞ ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കുഴികളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം പൗരന്മാർ നൽകേണ്ടതില്ലെന്ന് കോടതി. ‘ഗതാഗതം സുഗമമാക്കാനുള്ള നടപടികളിൽ ഹൈക്കോടതി നിരീക്ഷണം തുടരണം.
