പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ വത്സല നിര്യാതയായി

വടക്കഞ്ചേരി: പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ ചിന്നമുത്തു ഭാര്യ വത്സല (62) (മുൻ വാർഡ് മെമ്പർ എ രാജന്റെ സഹോദരി) നിര്യാതയായി.സംസ്ക്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:സന്ധ്യ സി,സന്തോഷ്‌ സി (കണ്ണൻ )
മരുമക്കൾ:സജീഷ് എസ്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *