News June 24, 2025 ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി.ഗതാഗത നിയന്ത്രണം Posted By: admin 0 Comment വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കാൻ തുടങ്ങി. ഇതിന്റ ഭാഗമായി വടക്കഞ്ചേരി ടി ബിക്ക് മുൻപിലും മംഗലം പാലം ബൈപാസ് റോഡിന് സമീപത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.