വാൽപ്പാറയിൽ പുലി പിടികൂടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പുലി പിടികൂടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം എന്നാണ് വിവരം. ലയത്തിൽ നിന്നും 300 മീറ്റർ ദൂരത്തിൽ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത്. ജാർഖണ്ഡ് സ്വദേശികളുടെ മകൾ നാലുവയസ്സുകാരി റൂസ്‌നിയ ആണ് കൊല്ലപ്പെട്ടത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *