ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി: ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കഞ്ചേരി നായരുകുന്ന് വീട്ടിൽ കുഞ്ചു മകൻ നാരായണൻ (65) നെ യാണ് പീടിക പറമ്പിൽ നഗറിന് സമീപമുള്ള സർവീസ് റോഡിൽ
വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വാഹനത്തിനുള്ളിലെ പ്ലാറ്റ്ഫോമിൽ കിടക്കുന്ന നിലയിലാണ് മൃതശരീരം.മങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ബസ് ഡ്രൈവറാണ്.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *