News May 27, 2025May 27, 2025 ചന്തപ്പുര റഹ്മത്ത് മൻസിലിൽ ഷൗക്കത്തലി (33) അന്തരിച്ചു. Posted By: admin 0 Comment വടക്കഞ്ചേരി: ചന്തപ്പുര റഹ്മത്ത് മൻസിലിൽ ഷൗക്കത്തലി (33) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച പകൽ 3 ന് വടക്കഞ്ചേരി മുഹിയിദ്ദീൻ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പിതാവ് : മുഹമ്മദ്കുട്ടി റാവുത്തർ. അമ്മ:റഹ്മത്ത്. ഭാര്യ:റാബിയ. സഹോദരങ്ങൾ:ഷമീർ,ഷെരിഫ്.