പാളയം ചേരത്തോട് വള്ളനാട്ട് വീട്ടിൽ ബേബി ജോസഫ് (64) അന്തരിച്ചു.

വടക്കഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് റിട്ട. ചീഫ് മാനേജർ പാളയം ചേരത്തോട് വള്ളനാട്ട് വീട്ടിൽ പരേതനായ ജോസഫ് മകൻ ബേബി ജോസഫ് (64) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ.
ഭാര്യ: പട്ടിക്കാട് കണ്ണമ്പുഴ കുടുംബാംഗം ബീന.
മക്കൾ: ആനന്ദ്, അനഘ. മരുമക്കൾ: ജോമിഷ് സെബാസ്റ്റ്യൻ (കുന്നത്തുപുരയിടം പാലാ), അഞ്ജു കളപ്പുരക്കൽ പാലാ.
അമ്മ: കുടമാളൂർ എടയന്ത്രത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ.
സഹോദരങ്ങൾ: ജാൻസി, ലിസി, സിസ്റ്റർ ആനീസ് (എൽസി), ലീന, സണ്ണി, സജി, ബിജു, ജോണി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *