
വടക്കഞ്ചേരി:കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വടക്കഞ്ചേരി മേഖലാസമ്മേളനം നടന്നു. കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ടി വി ശിവദാസ് അധ്യക്ഷനായി. റഹീം ഒലവക്കോട്, ഷിബുജോൺ, ബോബൻ ജോർജ്, സുനുചന്ദ്രൻ, സി രാമൻകുട്ടി, കെ അബ്ദുൾ ഷുക്കൂർ, ജീജോ അറയ്ക്കൽ, പി കെ ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജീജോ അറക്കൽ (പ്രസിഡൻ്റ്), സഞ്ജു സെബാസ്റ്റ്യൻ (വൈ.പ്രസിഡൻ്റ്) പി കെ ബിജു (സെക്രട്ടറി) ജി അലേഷ്യസ് (ജോ. സെക്രട്ടറി) ആർ ഹരികൃഷ്ണൻ (ട്രഷറർ)

