പി.എസ്.സി അഭിമുഖം


2021 ഏപ്രില്‍ മൂന്നാം തിയതിയിലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് പാലക്കാട് ജില്ലയില്‍ പഞ്ചായത്ത് വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്. 2 (കാറ്റഗറി നമ്പര്‍: 086/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജനുവരി 20 ന് പ്രസിദ്ധപ്പെടുത്തിയ പരിഷ്‌കരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 14 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ വെച്ചും നവംബര്‍ 22 ന് എറണാകുളം ജില്ലാ ഓഫീസില്‍ വെച്ചും അഭിമുഖം നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ്.എം.എസ്. പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *