കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴുന്നു.

വടക്കഞ്ചേരി:വാണിയംപാറ നീലിപ്പാറയിൽ സലീമിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താന്നത്.കഴിഞ്ഞദിവസം രാത്രിയാണ് കനത്ത മഴയിൽ കിണറിന്റെ കൈവരികൾ ഉൾപ്പെടെ ഇടിഞ്ഞ് ഉള്ളിലേക്ക് പതിച്ചത്.30 വർഷത്തോളം പഴക്കമുള്ള കിണറാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *