വടക്കഞ്ചേരി: മുടപ്പല്ലൂർ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും, ആലത്തൂർ എം എൽ എ യുമായ ടി എം ശശിയുടെ മാതാവ് മുടപ്പല്ലൂർ തെക്കുംഞ്ചേരി വീട്ടിൽ കെ ദേവു (80) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച പകൽ 12 ന് പാമ്പാടി ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ കെ മായാണ്ടി (റിട്ട. പൊതുമരാമത്ത് വകുപ്പ്) മറ്റുമക്കൾ: രാജൻ, ബാലൻ, ലീല, ഗീത, ബാബു, ഗോപി മരുമക്കൾ: ഗിരിജ, മോഹന, ഷീബ, പരേതനായ മണികണ്ഠൻ
