News May 30, 2026 പൊത്തപ്പാറ തോട്ടിങ്കൽ വീട്ടിൽ വാസു (91) നിര്യാതനായി. Posted By: admin 0 Comment വടക്കഞ്ചേരി:പൊത്തപ്പാറ തോട്ടിങ്കൽ വീട്ടിൽ വാസു (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് ഐവർ മഠത്തിൽ. ഭാര്യ രാജാമണി മക്കൾ: മണിയമ്മ,(Late)സുരേഷ് വി ടി , പ്രസാദ് വി ടി മരുമക്കൾ: നാരായണൻ(late),ലീല സുരേഷ്