കണ്ണമ്പ്ര: ഋഷിനാരദമംഗലം കന കണ്ടത്ത് വീട്ടിൽ രമ മോഹൻ (67) കോയമ്പത്തൂരിൽ അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 ന് കോയമ്പത്തൂരിൽ നടക്കും. അച്ഛൻ: പരേതനായ ചിന്നൻനായർ അമ്മ: കാർത്ത്യായനി അമ്മ ഭർത്താവ്: മോഹൻ മക്കൾ: മണികണ്ടൻ, രമ്യ സഹോദരങ്ങൾ: മാലതി, ദിവാകരൻ, നിർമ്മല, വിജയലക്ഷ്മി, വസുന്ധര, മുരളി
