വടക്കഞ്ചേരി: പല്ലാറോഡ് അഴിക്കണ്ണിക്കൽ വീട്ടിൽ ഏ.ജെ. അഗസ്റ്റിൻ (90) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ചക്കുണ്ട് ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പാലാ ഐംകൊമ്പ് കുന്നുംപുറത്ത് വീട്ടിൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി.
മക്കൾ: തങ്കച്ചൻ, ജോളി, ബെന്നി (സെബാസ്റ്റ്യൻ), മിനി (ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഒലവക്കോട്)
മരുമക്കൾ: ഷിബി, ബേബിച്ചൻ, ലിബി,സോളമൻ.
