തേനിടുക്ക് യു ബി എസ് ഗാർഡൻ ചന്ദ്രൻകുന്നേൽ ബേബി ജോസഫ് (62) നിര്യാതനായി.

വടക്കഞ്ചേരി: തേനിടുക്ക് UBS ഗാർഡൻ ഫേസ് 7 / No.24 ചന്ദ്രൻകുന്നേൽ
ബേബി ജോസഫ് (62)നിര്യാതനായി.
വിമുക്തഭടനാണ്.ഭാര്യ മേരി ജോസഫ്.
സംസ്കാരശുശ്രൂഷ 19.12.24 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് UBS ഗാർഡനിലെ വസതിയിൽ ആരംഭിക്കും.സംസ്കാരം വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ചർച്ച് സെമിത്തേരിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *