പന്തലാംപാടം: ചെമ്മണ്ണംകുന്ന് കവളമ്മാക്കൽ മേരിക്കുട്ടി ഫ്രാൻസിസ് (92) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച (31.08.24) ഉച്ചക്ക് ശേഷം രണ്ടു മണിക്ക് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ.
ഭർത്താവ് പരേതനായ ഫ്രാൻസിസ് (കുട്ടിച്ചേട്ടൻ)
മക്കൾ:സിസ്റ്റർ എൽസി ഫ്രാൻസിസ് FHIC,
സിസ്റ്റർ റെസിൻ മരിയ CMC,ബേബി,സണ്ണി,സിസ്റ്റർ സോഫി മരിയ CHF,സാലമ്മ,ജെസ്സി.
മരുമക്കൾ:ലീല, അനീറ്റ, വർഗീസ്, ജോർജ്.
