വടക്കഞ്ചേരി: പല്ലാറോഡ് അഴിക്കണ്ണിക്കൽ വീട്ടിൽ ഏ.ജെ. അഗസ്റ്റിൻ (90) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ചക്കുണ്ട് ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പാലാ ഐംകൊമ്പ് കുന്നുംപുറത്ത് വീട്ടിൽ
News
സ്ത്രീകൾക്ക് സൗജന്യ യാത്ര: വടക്കഞ്ചേരിയിൽ യൂ ഡി എഫ് ആഹ്ലാദദിനാചരണം നടത്തി.
വടക്കഞ്ചേരി:സ്ത്രീകൾക്ക് സൗജന്യ യാത്ര വടക്കഞ്ചേരിയിൽ യൂ ഡി എഫ് ആഹ്ലാദദിനാചരണം നടത്തി.യൂ ഡി എഫ് സർക്കാർ ഉറപ്പ് നൽകിയ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി യാഥാർഥ്യമാക്കിക്കൊണ്ട് കേരളത്തിലെ മുഴുവൻ കെ എസ് ആർ ടി
വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചുമാറ്റി.
മംഗലംഡാം: കടപുഴകി വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടാവസ്ഥയിൽ തങ്ങിനിന്ന മരം മുറിച്ചു മാറ്റി. മംഗലംഡാം കുറുമാലിക്കാവ് റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന കൂറ്റൻ പുളി മരമാണ് റോഡിൻ്റെ മറുവശത്തുള്ള പി.കെ.
കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ വൈദ്യുത തൂണിൽ നിന്നും വീണ് മരിച്ചു
വടക്കഞ്ചേരി: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ വൈദ്യുത തൂണിൽ നിന്നും വീണ് മരിച്ചു.കെ എസ് ഇ ബി മുടപ്പല്ലൂർ സെക്ഷന് കീഴിലെ ജീവനക്കാരൻ വടക്കഞ്ചേരി കുന്നേങ്കാട് പാറക്കൽ വീട്ടിൽ
പന്തലാംപാടത്ത് മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു.
വടക്കഞ്ചേരി: മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. രക്കാണ്ടി പടിഞ്ഞാറേക്കുളമ്പിൽ രാധാകൃഷ്ണനാണ് (52) മരിച്ചത്.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തലാംപാടത്താണ് സംഭവം. പന്തലാംപാടം റോഷൻ്റെ വീട്ടുവളപ്പിലെ മാവ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
കുതിരാനിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം ഒരു യുവതിക്ക് പരിക്ക്
കുതിരാൻ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. തൃശ്ശൂർ ഭാഗത്തുനിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ദേശീയപാതയോരത്തെ കലുങ്കിലിടിച്ച്
പൊത്തപ്പാറ തോട്ടിങ്കൽ വീട്ടിൽ വാസു (91) നിര്യാതനായി.
വടക്കഞ്ചേരി:പൊത്തപ്പാറ തോട്ടിങ്കൽ വീട്ടിൽ വാസു (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് ഐവർ മഠത്തിൽ. ഭാര്യ രാജാമണി മക്കൾ: മണിയമ്മ,(Late)സുരേഷ് വി ടി , പ്രസാദ് വി ടി മരുമക്കൾ: നാരായണൻ(late),ലീല
കുളത്തിൽ വീണ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു.
കിഴക്കഞ്ചേരി: കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. ഇളവം പാടം ആലാംപരുത ഇമ്മിട്ടി വീട്ടിൽ ബൈജുവിൻ്റെ മകൻ ജിതിൻ (18) ആണ് മരിച്ചത്. തൃശൂർ പുതുക്കാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട മതിക്കുന്ന് ക്ഷേത്രക്കുളത്തിൽ
തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.
വടക്കഞ്ചേരി: തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്.മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിടെ തേളിൻ്റെ കുത്തേറ്റത്.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു.ഇതിനിടെ വ്യാഴാഴ്ച
പെട്രോൾ-ഡീസൽ വില വർധന.വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
വടക്കഞ്ചേരി:പെട്രോളിനുംഡീസലിനും പാചക വാതക സിലിണ്ടറിനും കുത്തനെ വില കൂട്ടിയ മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.യോഗത്തിൽ ഇല്യാസ് പടിഞ്ഞാറെകളം സ്വാഗതം









