വടക്കഞ്ചേരി: കമ്മാന്തറ ഒട്ടയ്ക്കൽ വീട്ടിൽ തോമസ് മാത്യു (92) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ.ഭാര്യ: അങ്ങേവീട്ടിൽ കുടുംബാംഗം അമ്മിണി തോമസ്. മക്കൾ:സാജു,സീന, മഞ്ജു,മനു,അഞ്ജു. മരുമക്കൾ:ആൻസിതിരുവങ്കാവിൽ,സഖറിയ (വാഴയിൽ കട്ടപ്പന),മാർട്ടിൻ (പള്ളിവാതുക്കൽ കോട്ടയം),ബൈജു (പാലിയേക്കര തൃശൂർ),ജോജി (കുമ്പൂക്കൽ മുണ്ടക്കയം).
