വടക്കഞ്ചേരി: ശ്രീ കൊടിക്കാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ നിറമാല മഹോത്സവം ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ഗണപതി ഹോമം, ഉഷപൂജ, സുകൃത ഹോമം, ഗജവീരൻ്റെ അകമ്പടിയോടുകൂടിയ ശീവേലി എഴുന്നെള്ളത്ത്, ഉച്ചപൂജ, ക്ഷേത്രാങ്കണത്തിൽ ശീവേലി, അത്താഴപൂജ എന്നിവ ഉണ്ടായിരുന്നു
