News December 16, 2025December 16, 2025 റിട്ട.വെറ്റിനറി ഡോക്ടർ പുത്തൻപുരയ്ക്കൽ സി.സി.രവീന്ദ്രനാഥൻ (84) അന്തരിച്ചു. Posted By: admin 0 Comment കണ്ണമ്പ്ര: റിട്ട.വെറ്റിനറി ഡോക്ടർ കണ്ണമ്പ്ര ചൂർക്കുന്ന് പുത്തൻപുരയ്ക്കൽ സി.സി.രവീന്ദ്രനാഥൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ ലളിത. മക്കൾ: അരുൺ, അഞ്ജന.മരുമക്കൾ: അനൂപ്കുമാർ, റിസ്ജി. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ,വത്സല,സ്യമന്തകം, പരേതനായ സുദർശനൻ.