വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു.

വടക്കഞ്ചേരി: വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു.സംസ്കാരം നാളെ(വ്യാഴം) രാവിലെ 10 ന് ‘വാൽക്കുളമ്പ് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ജോസഫ്
മക്കൾ: ഷാൻലി (ഇസ്രായേൽ) , സിസ്റ്റർ ഫ്ലവർ ജോസ്.
മരുമകൻ: ഷാജി

You May Also Like

Leave a Reply

Your email address will not be published. Required fields are marked *