പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വടിവാൾ വിനീത് പിടിയിൽ

തൃശൂർ. വടക്കാഞ്ചേരിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി വടിവാൾ വിനീത് പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മാർച്ച് 25നാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. നിരവധി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *