വടക്കഞ്ചേരി:പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.കിഴക്കഞ്ചേരി ഇളവം പാടം മണ്ണടി വീട്ടിൽ സുനിൽകുമാർ (37) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ്.ഇന്ന് പുലർച്ചെ 5.30 നാണ് അപകടം സംഭവിച്ചത്.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
