കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി (49) അന്തരിച്ചു

വടക്കഞ്ചേരി: കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി (49) അന്തരിച്ചു. സഹകരണവകുപ്പ്, കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറും, എൻ ജി ഒ യൂണിയൻ മുൻ ജില്ലാ കൗൺസിൽ അംഗവുമാണ്. സംസ്ക്കാരം വെള്ളിയാഴ്ച പകൽ 12 ന് മമ്പാട് പ്രശാന്തിതീരം വാതകശ്മശാനത്തിൽ.അച്ഛൻ’: സുബ്രമണ്യൻ (റിട്ട. കെഎസ് ആർ ടി സി ഇൻസ്പെക്ടർ ) അമ്മ: കൃഷ്ണവേണി ( കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, റിട്ട. അധ്യാപിക മൂലങ്കോട് എ യു പി സ്കൂൾ) ഭാര്യ: സുസ്മിത (അധ്യാപിക, ഗവ. എച്ച് എസ് എസ് എരിമയൂർ) മക്കൾ: നവനീത്, നവതേജ് സഹോദരങ്ങൾ: റോജ, റാണി, റോയ്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *