പുതുക്കോട്: തച്ചനടി ചന്തപ്പുര പുട്ടാൻ വീട്ടിൽ സൈത്തൂൺ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മുസ്തഫ (ചെല്ലൻ).മക്കൾ: കബീർ , ഇബ്രാഹിം, അബ്ദുൾ കാദർ, മുഹമ്മദ് ഖനി,ലൈല, ജന്നത്ത്,ഷെരീഫ , നബീസ, സൈനബ. മരുമക്കൾ: ഹയറുനീസ, റഹ്മത്ത്, ലൈല, സൻഫിയ, ഉസൈൻ , അക്ബറലി, അബ്ദുൾ റഹ്മാൻ, പരേതരായ യൂസഫ്, അബു താഹിർ.
