News July 18, 2024July 18, 2024 കനത്ത മഴയിൽ വീട് തകർന്നു വീണു. Posted By: admin 0 Comment വടക്കഞ്ചേരി: മുടപ്പലൂർ മാത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിലും കാറ്റിലും വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.മാത്തൂർ കുഞ്ചുകുള്ളി വീട്ടിൽ കല്യാണിയുടെ വീടിൻ്റെ പുറക് വശമാണ് തകർന്ന് വീണത്. കാലപ്പഴക്കം ചെന്ന മൺ കട്ടയിൽ നിർമ്മിച്ച വീടാണ് തകർന്നത്.