ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉച്ച കഴിഞ്ഞുള്ള ഒ.പി നടത്തുന്നതിന് ആര്‍ദ്രം പദ്ധതിയില്‍ താത്കാലിക ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 12 ന് രാവിലെ 10.30 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ നടക്കും.

