കിഴക്കഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

വടക്കഞ്ചേരി: കഞ്ചാവുമായി യുവാവ് പിടിയിൽ. കിഴക്കഞ്ചേരി ഇളവംപാടം മണികണ്ടൻ (42) നെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. കിഴക്കഞ്ചേരി കരുമനശ്ശേരി ഭാഗത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 465 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *