News June 25, 2026June 25, 2026 സഞ്ചരിക്കുന്ന ഓട്ടോറിക്ഷ ബാർ. 41 കുപ്പി മദ്യവുമായി കണ്ണമ്പ്ര സ്വദേശിയെ എക്സൈസ് പിടികൂടി. Posted By: admin 0 Comment എളനാട് ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷാജിയെയാണ് തൃശ്ശൂർ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് പിടികൂടിയത്. ഇയാളിൽ നിന്ന് 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.