മംഗലംഡാം : ഒടുകൂർ ചീനിക്കോട് വീട്ടിൽ ജാനകി (77) അന്തരിച്ചു. ഭർത്താവ് സി.വി.മണി (ഹോട്ടൽ രമേഷ് ) . മക്കൾ: സുരേഷ്, രാജലക്ഷ്മി, സരളദേവി,
രമേഷ്, ശകുന്ദള . മരുമക്കൾ:സുനിത, ഗോപി , ശശി, സുജ, മുരളി. സംസ്കാരം നാളെ (വ്യാഴാഴ്ച)കാലത്ത് 10 ന് തിരുവില്ലാമല ഐവർമഠത്തിൽ.
