ചക്കുണ്ട് നെടുംപുറത്തിൽ വീട്ടിൽ ജോഷി എൻ പി (57) അന്തരിച്ചു.

വടക്കഞ്ചേരി:ചക്കുണ്ട് നെടുംപുറത്തിൽ വീട്ടിൽ ജോഷി എൻ പി (57) അന്തരിച്ചു.സംസ്ക്കാരം 24/08/25 ഞായർ 2pm ന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ ദീപ ആൻ, മക്കൾ :ജീബിൻ ജോഷി, ജൈത്ര , പിതാവ് പരേതനായ പൗലോസ്, മാതാവ്, ഏലിയാമ്മ സഹോദരങ്ങൾ :അഡ്വക്കേറ്റ് ജോസ് NP, സാലി

You May Also Like

Leave a Reply

Your email address will not be published. Required fields are marked *