Uncategorized July 29, 2025 മംഗലം ഐ ടി സി ക്ക് സമീപം ട്രെയിലർ ലോറി അപകടത്തിൽ പെട്ടു Posted By: admin 0 Comment വടക്കഞ്ചേരി:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മംഗലം ഐ ടി സി ക്ക് സമീപം ട്രെയിലർ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഇരട്ടകുളത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.