ഗ്യാസ് അപകടങ്ങളിൽ നിന്നും 100% സംരക്ഷണം.ഒപ്പം മൂന്ന് വർഷം വാറണ്ടിയും

പ്രിയ LPG ഉപഭോക്താവേ,
വർദ്ധിച്ചു വരുന്ന പാചക വാതക അപകടങ്ങളുടെയെല്ലാം മൂലകാരണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നത്,പാചക വാതക സിലിണ്ടർ അടുക്കളക്കുള്ളിൽ ഗ്യാസ് സ്റ്റാവിന് സമീപത്തുതന്നെ
സുക്ഷിക്കുന്നതിനാലാണ്.സുരക്ഷിതമായി പാചകവാതകം ഉപയോഗിക്കേണ്ട രീതിയിൽ
കാലോചിതമായ മാറ്റം വരാതിരിക്കുന്നതു മൂലം ഇന്നും ബഹുഭൂരിപക്ഷം വീടുകളിലും ഇവയെല്ലാം അടുക്കളയിലാണ് സൂക്ഷിക്കുന്നത്.സുരക്ഷിതമായി പാചക വാതക ഉപയോഗത്തിനായി ഗവേഷകർ
ശുപാർശ ചെയ്യുന്നത് പാചക വാതക സിലിണ്ടറും സ്റ്റൗവും തമ്മിൽ ഒരു സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്.ഇത് എന്തെന്നാൽ സിലിണ്ടറിൽ നിന്നും വാതക ചോർച്ച ഉണ്ടായാൽ അതു തുറസ്സായ സ്ഥലത്താണെങ്കിൽ പെട്ടെന്നു തന്നെ അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്ന് അപകട ഭീഷണി ഇല്ലാതാക്കും.ഈ സുരക്ഷിതത്വം ഉറപ്പാക്കാനായി നമുക്ക് ഗ്യാസ് സിലിണ്ടർ അടുക്കളക്ക് പുറത്ത് ഒരു കേജിൽ സൂക്ഷിച്ച് അവിടെ നിന്നും നാലോ അഞ്ചോ മീറ്ററുള്ള പൈപ്പ് ലൈനിൽക്കൂടി സ്റ്റൗവുമായി ബന്ധപ്പെടുത്തി
ഉപയോഗിക്കാവുന്നാണ്.ഈ സുരക്ഷിതമായ പൈപ്പ് ലൈൻ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾ താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടുക.

8921557595, 9446906575

You May Also Like

Leave a Reply

Your email address will not be published. Required fields are marked *