അഡ്മിഷൻ ആരംഭിച്ചു.
2023-ൽ വടക്കഞ്ചേരി ആമക്കുളത്ത് പ്രവർത്തനം ആരംഭിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റഡ് ആയിട്ടുള്ള മോർ ഇവാനിയൻ കോളജ് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ജൂൺ 1 മുതൽ തേനിടുക്കിലെ പുതിയ ക്യാമ്പസ്സിലേക്ക് മാറുന്നു. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിശാലമായ സ്വന്തം ക്യാമ്പസിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊണ്ടിരിക്കുകയാണ്.
മോർ ഇവാനിയൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനായി പല പ്രമുഖ സ്ഥാപനങ്ങളുമായി ധാരണയിലായിട്ടുണ്ട്. കുട്ടികൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകുമെന്നും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി Remedial Coaching ആരംഭിക്കുമെന്നും Civil Service, P.S.C. പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും. സ്പോർട്സ്, കരാട്ടെ, സൈക്ലിംഗ്, ഡ്രൈവിംഗ് എന്നിവയിൽ പരിശീലനം നൽകുമെന്നും മാനേജ്മന്റ് അറിയിച്ചു.
🔺 ബി.എ (ഇംഗ്ലീഷ് ലിറ്ററേച്ചർ)
🔺 ബി.കോം(ഫിനാൻസ്)
🔺 ബി.കോം(കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)
Add on Courses
🔺ഏവിയേഷൻ (Aviation)
🔺ലോജിസ്റ്റിക്സ് (Logistics)
🔺ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intellegence)
🔺German Language
special Coaching: Civil Service, P.S.C.
Hostel Facilitty Available
Admission Help Desk

