News January 13, 2026 തെക്കിൻകല്ല സുമേഷ് (37) അന്തരിച്ചു. Posted By: admin 0 Comment കിഴക്കഞ്ചേരി: തെക്കിൻകല്ല സുമേഷ് (37) അന്തരിച്ചു.സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് മമ്പാട് പൊതുശ്മശാനത്തിൽ.അച്ഛൻ: പരേതനായ ബാലൻ അമ്മ: പാർവ്വതി സഹോദരങ്ങൾ: സുരേഷ്, സുകന്യ