തേനിടുക്ക് യുബിഎസ് ഗാർഡൻ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു

വടക്കഞ്ചേരി: തേനിടുക്ക് യുബിഎസ് ഗാർഡൻ ഫേസ് 3 / 27 മുടപ്പല്ലൂർ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു. മാരിയപ്പാടം കൊച്ചു മാസ്റ്ററുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ശേഷം പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ: പ്രേമ
മക്കൾ: ബാലകൃഷ്ണൻ, സുപ്രിയ, വാസുദേവൻ
മരുമക്കൾ: കൃഷ്ണകൃപ, സുനിൽകുമാർ,സുമിത

You May Also Like

Leave a Reply

Your email address will not be published. Required fields are marked *