അഞ്ചുമൂർത്തിമംഗലം നായരങ്ങാടിയിൽ സെറീന മൻസിൽ ഇസ്മയിൽ (63) അന്തരിച്ചു.

വടക്കഞ്ചേരി: മംഗലംപാലത്ത് ചിപ്‌സ് കട നടത്തുന്ന അഞ്ചുമൂർത്തിമംഗലം നായരങ്ങാടിയിൽ സെറീന മൻസിൽ ഇസ്മയിൽ (63) അന്തരിച്ചു. പിതാവ്: പരേതനായ ലത്തീഫ്. മാതാവ്: പരേതയായ സൈനബ. ഭാര്യ: ജമീല. മക്കൾ: അഷറഫ്, ഷെറീന. മരുമകൻ: അബുതാഹിർ. സഹോദരങ്ങൾ: സുലൈമാൻ, യൂസഫ്, കമാൽ, ആസിയ, സബൂറ. ഖയർണീസ. കബറടക്കം ബുധനാഴ്ച 11 ന് വടക്കഞ്ചേരി ഹനഫി കബർസ്ഥാനിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *