പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു

വടക്കഞ്ചേരി:പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കഞ്ചേരി ആരോഗ്യപുരം ആലൻ കുന്നേൽ മാത്യൂസ് (48) ആണ് മരിച്ചത്. മൂന്നാഴ്ച്ചയായി തൃശ്ശൂർ അമല ആശുപത്രിയിൽ ചികത്സയിലായിരുന്നു.
ഭാര്യ :ബിന്ദു. മകൻ: അലക്സ്.
സംസ്ക്കാരം ഇന്ന് (ബുധൻ ) ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ.
.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *